---
title: "പേരാവൂർ ബ്ലോക്ക് വനിത സഹകരണ സംഘം കേളകം ബ്രാഞ്ചിന്റെ ഓണവിപണി ഉദ്ഘാടനം ചെയ്തു"
english_title: "Peravoor Block Women Cooperative Society Kelam Onam Market Inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379259/peravoor-women-cooperative-kelakam-onam-market-inauguration`"
published_at: "2026-08-20T05:38:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86457e4e855_1000243929.jpg"
keywords: ["Peravoor", "Kelakam", "Women Cooperative", "Onam Market"]
---

# പേരാവൂർ ബ്ലോക്ക് വനിത സഹകരണ സംഘം കേളകം ബ്രാഞ്ചിന്റെ ഓണവിപണി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാവൂർ**: ബ്ലോക്ക് വനിത സഹകരണസംഘം കേളകം ബ്രാഞ്ചിന്റെ ഓണവിപണി ഉദ്ഘാടനം കേളകം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ഉഷ സരസകുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ**: ബ്ലോക്ക് വനിത സഹകരണസംഘം കേളകം ബ്രാഞ്ചിന്റെ ഓണവിപണി ഉദ്ഘാടനം കേളകം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ഉഷ സരസകുമാർ അധ്യക്ഷത വഹിച്ചു.

സന്തോഷ് മണ്ണാർകുളം, അഡ്വ ബിജു ചാക്കോ, പൊരുമത്തറ അബ്ദുൾ സലാം, ജെയ്മോൻ കൊച്ചറയ്ക്കൽ, സുനിത രാജു വാത്യാട്ട്, ലിസി കുന്നോല, വിപിൻ ജോസഫ്,, ജോയി വെളുപുഴ,, ജോസ്‌മി റോബിൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379259/peravoor-women-cooperative-kelakam-onam-market-inauguration`)